പുതിയ സർക്കാർ 26ന് അധികാരമേൽക്കും

Malayalam express Thu May 23 2019

പുതിയ സർക്കാർ 26ന് അധികാരമേൽക്കും

17 മത് ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യം വീണ്ടും ബിജെപി തരംഗത്തിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരം ആറ് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. 26ന് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്ന് സൂചന.

This article represents the view of the author only and does not reflect the views of the application. The Application only provides the WeMedia platform for publishing articles.
view source

Be More Valuable with Rozbuzz App, Download Now!